Skip to content

Class 7 | Annual exam English | പക്ക Prediction

Ask about this video. Answers come from its transcript only — with the timestamp, so you can check them.

Generated from the transcript and can be wrong — check the timestamp.

Answers

Questions about this video

ഈ വീഡിയോയിൽ ഏത് ക്ലാസ്സിലെ ഇംഗ്ലീഷ് വാർഷിക പരീക്ഷയെക്കുറിച്ചാണ് സംസാരിക്കുന്നത്?

ഈ വീഡിയോയിൽ ക്ലാസ് 7-ലെ ഇംഗ്ലീഷ് വാർഷിക പരീക്ഷയെക്കുറിച്ചാണ് സംസാരിക്കുന്നത്. പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള പ്രധാന ചോദ്യങ്ങളെക്കുറിച്ചും പാഠഭാഗങ്ങളെക്കുറിച്ചും മിസ്സ് വിശദീകരിക്കുന്നു.

ഏതൊക്കെ പാഠഭാഗങ്ങളാണ് വാർഷിക പരീക്ഷയ്ക്ക് ഏറ്റവും പ്രധാനപ്പെട്ടതായി ഈ വീഡിയോയിൽ പറയുന്നത്?

എ ബീക്കൺ ഓഫ് ഹോപ്പ്, ദ യെല്ലോ അംബ്രല്ല, പ്രയിങ് ഹാൻഡ്സ്, രഞ്ജിസ് മാജിക് ബാറ്റ് എന്നിവയാണ് വാർഷിക പരീക്ഷയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട പാഠഭാഗങ്ങളായി ഈ വീഡിയോയിൽ പറയുന്നത്. ബ്രിഡ്ജ് ഓവർ ട്രബിൾഡ് വാട്ടർ എന്ന പാഠം വേണമെങ്കിൽ ഒഴിവാക്കാം എന്നും പറയുന്നുണ്ട്.

ഇംഗ്ലീഷ് പരീക്ഷയിൽ ഉറപ്പായും പ്രതീക്ഷിക്കാവുന്ന ഒരു ചോദ്യരൂപം എന്താണ്?

ഇംഗ്ലീഷ് പരീക്ഷയിൽ ഉറപ്പായും പ്രതീക്ഷിക്കാവുന്ന ഒരു ചോദ്യരൂപം റീഡിംഗ് കോംപ്രിഹെൻഷൻ ആണ്. പഠിക്കാത്ത ഒരു പാസേജ് നൽകി അതിനെ അടിസ്ഥാനമാക്കി ചോദ്യങ്ങൾ ചോദിക്കും, അതിൽ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും ഉൾപ്പെടാം.

Full Transcript — Download SRT & Markdown

00:00
Speaker A
പ്രഡിക്ഷൻ പ്രഡിക്ഷൻ പ്രഡിക്ഷൻ മക്കളെ നാളത്തെ ഇംഗ്ലീഷ് എക്സാമിന് നിങ്ങൾ ക്വസ്റ്റ്യൻ പേപ്പറിൽ കാണാൻ വേണ്ടി പോകുന്ന ഇംപോർട്ടന്റ് ക്വസ്റ്റ്യൻസ് ഏതൊക്കെയാണെന്നുള്ളത് മിസ്സ് ഈ ഒരു വീഡിയോയിൽ പറഞ്ഞു തരട്ടെ ഓക്കേ യെസ് സോ നാളെ നമ്മുടെ ഇംഗ്ലീഷ് എക്സാം ആണല്ലേ അതിന് ഒരുപാട് പേർക്ക് കുറെ ഡൗട്ട് ആയിരിക്കും മിസ്സ് ഇംപോർട്ടന്റ് ആയിട്ടുള്ള ലെസൺസ് ഏതൊക്കെയാണ് ഏതൊക്കെ ടൈപ്പ് ക്വസ്റ്റ്യൻസ് ആണ് വരുക അല്ലെങ്കിൽ ഏത് ക്വസ്റ്റ്യൻസ് ആണ് എക്സാമിന് വരുക ഇങ്ങനെ കുറെ ഡൗട്ട്സ് ഉണ്ടാവും അല്ലേ സോ മിസ്സ് ഈ വീഡിയോയിൽ പറഞ്ഞു തരാട്ടോ അങ്ങനെ ഏറ്റവും ഇംപോർട്ടന്റ് ആയിട്ട് നിങ്ങൾ പഠിച്ചിരിക്കേണ്ട ക്വസ്റ്റ്യൻസ് ഏതൊക്കെയാണെന്നുള്ളത് മക്കളെ നിങ്ങൾ നമ്മുടെ ചാനൽ ആദ്യമായിട്ട് കാണുകയാണെങ്കിൽ ഉറപ്പായിട്ടും നിങ്ങൾ ചാനൽ സബ്സ്ക്രൈബ് ചെയ്യണം വീഡിയോ ഇഷ്ടപ്പെടുകയാണെങ്കിൽ ഫ്രണ്ട്സിനൊക്കെ ഷെയർ ചെയ്തു കൊടുക്കണം അതുപോലെതന്നെ നിങ്ങൾ താഴെ ഒന്ന് ലൈക്ക് ചെയ്യുകയും ചെയ്യണം അതുപോലെതന്നെ താഴെ ഒന്ന് കമന്റ് ചെയ്യുകയും കൂടി ചെയ്യുകട്ടോ
00:36
Speaker A
അപ്പൊ ഇതാ ഇതൊക്കെയാണ് നമ്മൾ ഈ ഒരു എക്സാമിന് ഏറ്റവും ഇംപോർട്ടന്റ് ആയിട്ട് പഠിക്കേണ്ട ലെസൺസ് ഇതൊക്കെയാണ് ഇതിനകത്ത് ഏതെങ്കിലും ഒരു ലെസൺ സ്കിപ്പ് ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചു കഴിഞ്ഞാൽ ദാ ബ്രിഡ്ജ് ഓവർ ട്രബിൾഡ് വാട്ടർ ഇത് വേണമെങ്കിൽ നിങ്ങൾക്ക് ഒന്ന് സ്കിപ്പ് ചെയ്യാം
00:48
Speaker A
സത്യം പറഞ്ഞു കഴിഞ്ഞാൽ ആനുവൽ എക്സാമിന് നമ്മളുടെ ഏറ്റവും ലാസ്റ്റ് ലെസൺ തൊട്ടിട്ട് ഏറ്റവും ഫസ്റ്റ് ലെസൺ ആയിട്ടുള്ള നമ്മുടെ റോബോട്ട് അല്ലേ റിക്കിയുടെ ലെസൺ ഉണ്ടല്ലോ റോബോട്ട് വിത്ത് വൈറസ് അതുവരെ പഠിക്കണം എന്നാണ് പറയുക പക്ഷേ അവിടുന്നൊക്കെ മേബി ഒന്നോ രണ്ടോ ക്വസ്റ്റ്യൻസ് ഒരു ക്വസ്റ്റ്യൻ ഒക്കെ ചോദിക്കുന്നുണ്ടാവുകയുള്ളൂ കൂടുതൽ ക്വസ്റ്റ്യൻസ് എവിടുന്നാ വരാൻ സാധ്യതയുള്ളത് ഇതാ ഈ പറയുന്ന ലെസൺസിനകത്താണ് കേട്ടോ അപ്പൊ ദാ എ ബീക്കൺ ഓഫ് ഹോപ്പ് നമ്മുടെ ഉഷാ ചോമറിന്റെ ലെസൺ ആണ് പിന്നെ ദ യെല്ലോ അംബ്രല്ല ആ ഒരു ചെറിയ ഒരു ഓർഫനേജിലുള്ള ഒരു കുട്ടിയുടെ കഥയാണ് പ്രയിങ് ഹാൻഡ്സ് ആൽബർട്ടിനും ആൽബ്രെഷിനും കഥയാണ് ആൻഡ് രഞ്ജിസ് മാജിക് ബാറ്റ് ഇത് നമുക്ക് ഓൾറെഡി നമ്മുടെ ക്രിസ്മസ് എക്സാമിനുള്ള പോർഷൻ ആയിരുന്നു അല്ലേ സോ മിസ്സ് പറഞ്ഞു തരാം എന്തൊക്കെ ടൈപ്പ് ക്വസ്റ്റ്യൻസ് ആണ് ഇതിനകത്ത് നിങ്ങൾ പ്രതീക്ഷിക്കേണ്ടത് എന്നുള്ളത്
02:02
Speaker A
ഫസ്റ്റ് വൺ ഉറപ്പായിട്ടും നിങ്ങൾ നാളത്തെ ക്വസ്റ്റ്യൻ പേപ്പറിൽ ഉറപ്പായിട്ടും നിങ്ങൾ ഒരു റീഡിങ് കോംപ്രിഹെൻഷൻ ക്വസ്റ്റ്യൻ കാണും ഓക്കേ ഈ റീഡിങ് കോംപ്രിഹെൻഷൻ ക്വസ്റ്റ്യൻ എന്ന് പറഞ്ഞു കഴിഞ്ഞാൽ ഏതെങ്കിലും ഒരു പാസേജ് നിങ്ങൾ ഇതുവരെ പഠിച്ചിട്ടില്ലാത്ത ഏതെങ്കിലും ഒരു പാസേജ് നിങ്ങൾക്ക് തരുംട്ടോ എന്നിട്ട് ആ പാസേജിനെ ബേസ് ചെയ്തിട്ട് എന്ത് ചെയ്യും നിങ്ങളോട് കുറച്ച് ക്വസ്റ്റ്യൻസ് ചോദിക്കും ഓക്കേ അപ്പൊ അതിന്റെ അകത്ത് നിങ്ങൾക്ക് എങ്ങനെയുള്ള ക്വസ്റ്റ്യൻസ് ഉണ്ടാവും എന്ന് അറിയോടാ ഈ എംസിക്യൂസ് മൾട്ടിപ്പിൾ ചോയ്സ് ക്വസ്റ്റ്യൻസ് എംസിക്യൂസ് നിങ്ങൾക്ക് കാണാൻ വേണ്ടി കഴിയും എ ബി സി ഡി എന്ന് പറഞ്ഞ് ഓപ്ഷൻസ് തന്നിട്ട് അതിനകത്ത് നിന്ന് ചൂസ് ചെയ്യാൻ വേണ്ടി പറയില്ലേ അങ്ങനത്തെ അതുപോലെതന്നെ ഒരു സ്റ്റേറ്റ്മെന്റ് തന്നുകൊണ്ട് ഒരു സ്റ്റേറ്റ്മെന്റ് തരും ആ സ്റ്റേറ്റ്മെന്റ് തന്നിട്ട് അവർ പറയും അതിനകത്ത് അത് ട്രൂ ആണോ അല്ലെങ്കിൽ ഫോൾസ് ആണോ അല്ലെങ്കിൽ രണ്ട് സ്റ്റേറ്റ്മെന്റ്സ് ഉണ്ട് വൺ ആൻഡ് ടു ആർ കറക്റ്റ് അല്ലെങ്കിൽ ടു ആൻഡ് ത്രീ ആർ കറക്റ്റ് അങ്ങനെയൊക്കെ ഉള്ള ടൈപ്പ് ഇതേപോലത്തെ എംസിക്യൂസ് അതായത് അസേർഷൻ ക്വസ്റ്റ്യൻസ് അല്ലെങ്കിൽ സ്റ്റേറ്റ്മെന്റ് ക്വസ്റ്റ്യൻസും അതും ഉണ്ടാവും എന്തില് ഈ പറയുന്ന നമ്മുടെ റീഡിങ് കോംപ്രിഹെൻഷൻ ക്വസ്റ്റ്യനിൽ ഉറപ്പായിട്ടും നിങ്ങൾ അങ്ങനത്തെ ഒരു ക്വസ്റ്റ്യൻ പ്രതീക്ഷിക്കുകട്ടോ
03:39
Speaker A
രണ്ടാമത്തേത് മിക്കവാറും നിങ്ങൾക്ക് ചോദിക്കാൻ ചാൻസ് ഉള്ള ക്വസ്റ്റ്യൻ ആണ് നമ്മുടെ നോട്ടീസ് നോട്ടീസ് ചോദിക്കുന്നുണ്ട് എന്നാണെങ്കിൽ ഓക്കേ നോട്ടീസ് ഇൻ കേസ് ചോദിക്കുകയാണെന്നുണ്ടെങ്കിൽ നല്ല സാധ്യതയുള്ള ഒരു ലെസൺ ആണ് നമ്മുടെ ഉഷാ ചോമറിന്റെ ലെസൺ
04:15
Speaker A
കാരണം ഉഷാ ചോമറിന് ആ ഒരു അല്ലേ പത്മഭൂഷൻ പത്മശ്രീ കിട്ടിയതിനു ശേഷം അല്ലേ അവരെ ആദരിക്കാൻ വേണ്ടിയിട്ട് ഒരു പ്രോഗ്രാം നടത്താൻ എന്ന് വിചാരിക്കുക സോ അതിനുവേണ്ടി ഒരു നോട്ടീസ് പ്രിപ്പയർ ചെയ്യാൻ വേണ്ടി നമ്മളോട് ചോദിക്കാൻ ചാൻസ് ഉണ്ട് ദെൻ നെക്സ്റ്റ് വൺ ക്യാരക്ടർ സ്കെച്ച് എന്താണ് ക്യാരക്ടർ സ്കെച്ചിന് ആർക്കൊക്കെയാണ് ക്യാരക്ടർ സ്കെച്ചിന് അവര് തമ്മിൽ ഒരു അടി ഉണ്ട് കോമ്പി കോമ്പറ്റീഷൻ തന്നെ വേണമെന്ന് പറയാം നമുക്ക് ടോട്ടോ ചാനെ പറയാം അപ്പൊ ശരിക്കും മിസ്സേ ടോട്ടോ ചാൻ നമ്മുടെ ഓണം എക്സാമിന്റെ അല്ലെങ്കിൽ ക്രിസ്മസ് എക്സാമിന്റെ പോർഷൻ അല്ലേ ടോട്ടോ ചാനെ ഒക്കെ ചോദിക്കോ ചാൻസ് ഉണ്ട്
05:31
Speaker A
കാരണം നമുക്ക് കഴിഞ്ഞ ആനുവൽ എക്സാം നോക്കുകയാണെന്നുണ്ടെങ്കിൽ നമ്മുടെ റിക്കിയുടെ ലെസൺ അകത്ത് നിന്ന് ഒരു ക്വസ്റ്റ്യൻ വന്നിട്ടുണ്ടായിരുന്നു സോ അതേപോലെ മേബി ഇപ്രാവശ്യം ടോട്ടോ ചാനൽ ലെസൺ അകത്ത് നിന്ന് ഒരു ക്വസ്റ്റ്യൻ അത് മേബി ഒരു ക്യാരക്ടർ സ്കെച്ച് ആയിക്കൂടാ അല്ലേ ആവാൻ ചാൻസ് ഉണ്ട്
05:55
Speaker A
നമുക്ക് ആയിക്കൂടാതിരിക്കാൻ എന്നുള്ളത് പറയാട്ടോ ഉറപ്പില്ല എന്നാലും ഒരു ചാൻസ് ഉണ്ട് ടോട്ടോ ചാനൽ ക്യാരക്ടർ സ്കെച്ച്
06:02
Speaker A
അല്ലെങ്കിൽ പിന്നെ ചാൻസ് ഉള്ളത് നമ്മുടെ ആൽബർട്ട് ഡ്യൂറർ ഓർ ആൽബ്രെഷ് ഡ്യൂറർ ഓക്കേ ആൽബർട്ട് ഓർ ആൽബ്രെച്ചിന്റെ ക്യാരക്ടർ സ്കെച്ചും എന്താണ് ചോദിക്കാൻ നല്ല സാധ്യതയുണ്ട്
06:22
Speaker A
ഓക്കേ നെക്സ്റ്റ് ഇനി ലെറ്റർ ലെറ്ററിന് പകരം നിങ്ങളോട് മേബി ഇമെയിൽ ആയിരിക്കും ചോദിക്കുന്നുണ്ടാവുക
06:33
Speaker A
ലെറ്ററിന് പകരം എന്താണ് ഇമെയിൽ ചോദിക്കാൻ സാധ്യതയുണ്ട് കേട്ടോ സോ ലെറ്റർ അല്ലെങ്കിൽ ഇമെയിൽ ചോദിക്കുന്ന സമയത്ത് അതിനും ആർക്കാണ്
06:44
Speaker A
നമ്മുടെ ആൽബർട്ട് അല്ലെങ്കിൽ ആൽബ്രെച്ച് ഓക്കേ ആൽബർട്ട് അല്ലെങ്കിൽ ആൽബ്രെച്ചിന്റെ ഒരു ഇമെയിൽ
06:57
Speaker A
അവര് അങ്ങോട്ടോ ഇങ്ങോട്ടോ അയക്കുന്ന ഒരു ലെറ്റർ അല്ലെങ്കിൽ ഒരു ഇമെയിൽ അത് മേബി ചോദിക്കാൻ സാധ്യതയുണ്ട്
07:00
Speaker A
ദെൻ ഡയറി എൻട്രി
07:02
Speaker A
ഡയറി എൻട്രിക്ക് കൂടുതൽ സാധ്യത നമ്മുടെ ഉഷാ ചോമറിനാണ് കേട്ടോ
07:07
Speaker A
ഉഷാ ചോമർ അല്ലേ അവര് എന്താണ്
07:10
Speaker A
ആ ഒരു അല്ലേ പത്മശ്രീ നേടിയതിനു ശേഷം അല്ലെങ്കിൽ ഈ ഒരു മാനുവൽ സ്കാവഞ്ചിങ് എന്ന് പറഞ്ഞ ജോലി അവസാനിപ്പിക്കാം എന്ന് തീരുമാനിച്ച് തീരുമാനിച്ചതിനു ശേഷം അവര് എഴുതാൻ ചാൻസ് ഉള്ള ഒരു ഡയറി അത് ചിലപ്പോൾ ചോദിക്കാൻ ചാൻസ് ഉണ്ട്
07:33
Speaker A
നെക്സ്റ്റ് വേറൊരു ക്വസ്റ്റ്യൻ ആണ് കോൺവെർസേഷൻ
07:36
Speaker A
ഇത് കൺഫേം ആണ് കേട്ടോ കോൺവെർസേഷൻ ഒരു ക്വസ്റ്റ്യൻ ഉറപ്പായിട്ടും കാണും
07:40
Speaker A
ഉറപ്പായി എന്ന് പറഞ്ഞാൽ 100% എന്താണ് ഒരു കോൺവെർസേഷൻ ക്വസ്റ്റ്യൻ ഉണ്ടാവും
07:43
Speaker A
ആ കോൺവെർസേഷൻ ക്വസ്റ്റ്യൻ പ്രെഡിക്റ്റ് ചെയ്യുകയാണെന്നുണ്ടെങ്കിൽ മേബി നമ്മുടെ ഫാദറും ആ സണ്ണും അല്ലേ
07:50
Speaker A
യെല്ലോ അംബ്രല്ലയുടെ അകത്ത് ഫാദറും സണ്ണും തമ്മിലുള്ള ഒരു കോൺവെർസേഷൻ ചിലപ്പോൾ ചോദിക്കാൻ ചാൻസ് ഉണ്ട്
08:02
Speaker A
കാരണം എങ്ങാനും ആ ഫാദറും സണ്ണും തമ്മിൽ കാണുകയാണെന്നുണ്ടെങ്കിൽ അല്ലെങ്കിൽ ആ ഫാദർ ആ സണ്ണിനെ അവിടെ ആ ഒരു ഓർഫനേജിൽ കൊണ്ടാക്കാൻ നേരത്ത് അവര് തമ്മിൽ സംസാരിച്ചിട്ടുണ്ടാവുന്ന കാര്യങ്ങൾ
08:11
Speaker A
ഇത് മേബി എന്തായിട്ട് ചോദിക്കാൻ ചാൻസ് ഉണ്ട് ഒരു കോൺവെർസേഷൻ ആയിട്ട് ചോദിക്കാൻ ചാൻസ് ഉണ്ട്
08:17
Speaker A
സോ ഒരു കോൺവെർസേഷൻ അത് ഉറപ്പാണ് കേട്ടോ
08:20
Speaker A
ദെൻ സ്പീച്ച് ഒന്നും നിങ്ങളുടെ അടുത്ത് എന്തായാലും ചോദിക്കാൻ സാധ്യതയില്ല
08:23
Speaker A
ദെൻ സ്പീച്ചിന് സാധ്യത കാണുന്നില്ല
08:25
Speaker A
പക്ഷേ പ്രിപ്പയർ ഇൻസ്ട്രക്ഷൻസ് പ്രിപ്പയർ ഇൻസ്ട്രക്ഷൻസ് അല്ലെങ്കിൽ താങ്ക്യൂ നോട്ട് ഓക്കേ പ്രിപ്പയർ ഇൻസ്ട്രക്ഷൻസ് അല്ലെങ്കിൽ എന്താണ് താങ്ക്യൂ നോട്ട് കേട്ടോ
08:35
Speaker A
താങ്ക്യൂ നോട്ട് നിങ്ങൾക്ക് നിങ്ങളുടെ ലാസ്റ്റ് യൂണിറ്റ് നോക്കുകയാണെന്നുണ്ടെങ്കിൽ അല്ലേ നിങ്ങളുടെ ഏതെങ്കിലും ഒരു നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഏതെങ്കിലും ഒരു ഒരു എന്താ പറയാ ഹെൽത്ത് വർക്കറിനോ അല്ലെങ്കിൽ അല്ലേ സോഷ്യൽ വർക്കറിന് ഒരു താങ്ക്യൂ നോട്ട് എഴുതാൻ വേണ്ടി പറയുന്നുണ്ട്
08:48
Speaker A
സോ അങ്ങനത്തെ ടൈപ്പ് ഒരു ക്വസ്റ്റ്യൻ മേബി വരാൻ ചാൻസ് ഉണ്ട് അതൊക്കെ ഈസിയാണ് നമ്മൾ ഗ്രീറ്റിംഗ് കാർഡ് ഉണ്ടാക്കുന്ന പോലെ ഉണ്ടാക്കുക എന്നുള്ളതേ ഉള്ളൂ കേട്ടോ
08:53
Speaker A
പിന്നെ അതേപോലെതന്നെ 100% നമുക്ക് പറയാൻ വേണ്ടി പറ്റുന്ന ഒരു ക്വസ്റ്റ്യൻ ആണ് എഡിറ്റിംഗ്
08:56
Speaker A
ഈ എഡിറ്റിങ്ങിന്റെ അകത്ത് തന്നെ എന്താ ചോദിക്കുക എന്ന് അറിയോ ഒരു ക്യാപിറ്റലൈസേഷൻ അതായത് ഫുൾ സ്റ്റോപ്പ് കഴിഞ്ഞു കഴിഞ്ഞാൽ ഒരു ക്യാപിറ്റൽ വരുന്നതിനെക്കുറിച്ച് പറയും
09:03
Speaker A
പിന്നെ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് കാണും ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് കാണും പിന്നെ അതുപോലെതന്നെ മേബി എന്താണ് ഒരു ടെൻസ് മാറ്റാൻ വേണ്ടിയിട്ട്
09:11
Speaker A
അതായത് പാസ്റ്റ് ടെൻസിൽ ആയിരിക്കും സെന്റൻസ് ഉണ്ടാവുക എന്നിട്ട് ഒരു പ്രസന്റ് ടെൻസ് തരും അപ്പൊ നിങ്ങൾ അത് ടെൻസ് മാറ്റേണ്ടതായിട്ട് വരും
09:19
Speaker A
പിന്നെ എന്താ പറയാ യെസ് ഇങ്ങനെയുള്ള എന്തെങ്കിലും ഒരു മൂന്നോ ഒരു നാലോ അഞ്ചോ കുഞ്ഞു കുഞ്ഞു എറേഴ്സ് ഉണ്ടാവും
09:22
Speaker A
അത് നിങ്ങൾ ജസ്റ്റ് എഡിറ്റ് ചെയ്യുക എന്നുള്ള രീതിക്ക് സിമ്പിൾ ആയിട്ടുള്ള ഒരു എഡിറ്റിംഗ് ഉണ്ടാവും
09:27
Speaker A
നിങ്ങളെ ഭയങ്കരമായിട്ട് ടെൻഷൻ അടിപ്പിക്കുന്ന വെള്ളം കുടിപ്പിക്കുന്ന എഡിറ്റിംഗ് ഒന്നുമല്ല സ്പെല്ലിംഗ് മിസ്റ്റേക്ക്
09:34
Speaker A
പിന്നെ ഞാൻ പറഞ്ഞല്ലോ ഫുൾ സ്റ്റോപ്പ് കഴിഞ്ഞു കഴിഞ്ഞാൽ ഒരു ക്യാപിറ്റൽ വരുക
09:40
Speaker A
പിന്നെ എന്താ ഈ ഒരു ടെൻസിന്റെ മാറ്റം
09:43
Speaker A
പിന്നെ ഒരു പ്രെപ്പോസിഷൻ പിന്നെ വേർഡ് മാറാ
09:46
Speaker A
അതായത് വേർഡിന്റെ ഓർഡർ മാറാ
09:50
Speaker A
ഇപ്പൊ നിങ്ങൾ നോക്കിയേ ലവ്ലി ഡേ എന്നുള്ളതിന് പകരം
09:54
Speaker A
എന്ത് വന്നേക്കാം
09:56
Speaker A
ഡേ ലവ്ലി എന്നായിരിക്കും തരുന്നുണ്ടാവുക
10:00
Speaker A
സോ ഇതിനെയൊക്കെ തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും ജസ്റ്റ് മാറ്റിയിടുക റീ അറേഞ്ച് ചെയ്യുക
10:06
Speaker A
ഇങ്ങനെയുള്ള ഒരു ക്വസ്റ്റ്യൻ നമ്മൾ എക്സ്പെക്റ്റ് ചെയ്യേണ്ടതാണ് കേട്ടോ
10:10
Speaker A
സോ ഇതൊക്കെയാണ് മിസ്സിന്റെ പ്രെഡിക്ഷൻ നിങ്ങൾ നാളത്തെ ക്വസ്റ്റ്യൻ പേപ്പറിൽ ഇംഗ്ലീഷ് ക്വസ്റ്റ്യൻ പേപ്പറിൽ കാണുന്ന മിസ്സിന് തോന്നുന്ന മിസ്സിന് ഉറപ്പായിട്ടും തോന്നുന്ന പ്രെഡിക്ഷൻസ് ഇതൊക്കെയാണ് കേട്ടോ
10:20
Speaker A
അപ്പൊ ഇതിന്റെ ബാക്കിയുള്ള കാര്യങ്ങളൊക്കെ എവിടെയാണ് നമ്മൾ ഡിസ്കസ് ചെയ്യുക നമ്മുടെ ലൈവിലാണ് ഇതാ ഇന്ന് അല്ലേ നമ്മുടെ രാത്രി ഏഴരക്കുള്ള നമ്മുടെ ലൈവും അതുപോലെതന്നെ മാർച്ച് ആറാം തീയതി രാവിലെ ആറുമണിക്കുള്ള ലൈവ് ഉണ്ട്
10:30
Speaker A
ഈ രണ്ട് ലൈവുകളിലായിട്ട് നമ്മൾ കംപ്ലീറ്റ് ക്വസ്റ്റ്യൻസും ഡിസ്കസ് ചെയ്യുന്നതാണ് അപ്പൊ എല്ലാവരും എന്ത് ചെയ്യുക മടിച്ചിരിക്കാതെ നിങ്ങളുടെ ഫ്രണ്ട്സിനെയും കൂട്ടിയിട്ട് ലൈവിൽ വരുക ആൻഡ് താഴെ നിങ്ങൾ കമന്റ് ചെയ്യുകട്ടോ
10:40
Speaker A
നിങ്ങൾക്ക് ഇംഗ്ലീഷ് എ പ്ലസ് വേണമെന്നുള്ള ആഗ്രഹമുള്ളവർ നിങ്ങൾ താഴെ കമന്റ് ചെയ്യുകയും കൂടെ ചെയ്യാം
10:46
Speaker A
അപ്പൊ നമുക്ക് എന്ത് ചെയ്യാം നെക്സ്റ്റ് വേറെ വീഡിയോയിൽ കാണാം ബൈ

Get More with the SozAI App

Transcribe recordings, audio files, and YouTube videos — with AI summaries, speaker detection, and unlimited transcriptions.

Or transcribe another YouTube video here →