Speaker A
122 ആം ആണ്ട് പുതുവർഷഫലത്തിലേക്ക് എല്ലാ മാന്യ പ്രേക്ഷകർക്കും നമസ്കാരം. ഈ വർഷത്തെ മലയാളത്തിന്റെ പുതുവർഷം ശിംഗമാസത്തിൽ ആരംഭിക്കുകയാണ്. അപ്പോൾ ഈ വർഷത്തെ ചിങ്ങയമാസ ഫലം അല്ലെങ്കിൽ ഈ വർഷത്തെ പുതുവർഷഫലം, അത് വ്യാഴം കർക്കിടകം രാശിയിലും ചിങ്ങം രാശിയിലും ആയിട്ടാണ് സഞ്ചരിക്കുന്നത്. അതുകൊണ്ട് ആദ്യത്തെ ആറുമാസം കുറച്ചു മോശമാണ്. നിങ്ങളുടെ നക്ഷത്രം എന്ന് തോന്നിയാൽ ആറു മാസങ്ങൾക്ക് ശേഷം നിങ്ങളുടെ











